Right 1'ഫാറ്റ് ടു ഫിറ്റ്' ബോധവല്‍ക്കരണ പരിപാടിയില്‍ അഞ്ച് ദിവസത്തെ സൗജന്യ രജിസ്‌ട്രേഷന്‍; പരസ്യം കണ്ട് എത്തിയവര്‍ നിരവധി; സപ്ലിമെന്റുകള്‍ കഴിച്ച വയോധികന് ദേഹാസ്വാസ്ഥ്യം; സംസ്ഥാനത്ത് ന്യൂട്രീഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് പോലുമില്ലാതെ; പോഷകാഹാര കേന്ദ്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍; ആരോഗ്യമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ?മറുനാടൻ മലയാളി ബ്യൂറോ7 April 2025 4:18 PM IST